Header Ads

  • Breaking News

    കോപ്പിയടിച്ചെന്നാരോപണം; കോളേജിൽനിന്ന്‌ ഇറങ്ങിയോടിയ വിദ്യാർഥിനി തീവണ്ടിക്കുമുന്നിൽ ചാടിമരിച്ചു


    കോപ്പിയടിച്ചെന്നാരോപിച്ച് പരീക്ഷാഹാളിൽനിന്ന് പുറത്താക്കിയ വിദ്യാർഥിനി കോളേജിൽനിന്ന്‌ ഇറങ്ങിയോടി തീവണ്ടിക്കുമുന്നിൽ ചാടിമരിച്ചു. ഫാത്തിമ മാതാ നാഷണൽ നാഷണൽ കോളേജിലെ ഒന്നാംവർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിനി ഇരവിപുരം കൂട്ടിക്കട ശ്രീരാഗത്തിൽ രാധാകൃഷ്ണന്റെ മകൾ രാഖികൃഷ്ണ(19)യാണ് മരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad