Header Ads

  • Breaking News

    നോക്കുകുത്തിയായി പഴയങ്ങാടി ടൂറിസം ഫെസിലിറ്റി സെന്റർ


    പഴയങ്ങാടി:
    ഏഴോം പഞ്ചായത്തിന്റെ കീഴിലുള്ള പഴയങ്ങാടിയിലെ ടൂറിസം ഫെസിലിറ്റി സെന്റർ നോകു കത്തി ആകാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
    ലക്ഷങ്ങൾ ചിലവിട്ടാണ്ട് കെട്ടിടം നിർമ്മിച്ചത്,
    ബസ് സ്റ്റാൻഡിൽ എത്തുന്നവർക്കായി നിർമ്മിച്ച ശൗജാലയവും ഈ കെട്ടിടത്തിൽ തന്നെയാണ്.
    ശൗജാലയവും ഉപയോഗ്യശൂന്യമാണ്.

    No comments

    Post Top Ad

    Post Bottom Ad