അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹനാ ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്നായിരുന്നു ജീവനക്കാരിയായ രഹ്ന ഫാത്തിമയെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സസ്പെന്‍ഡ് ചെയ്തത്.
No comments
Post a Comment