Header Ads

  • Breaking News

    പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്‌ഘാടന ഘോഷയാത്ര (VIDEO)



    പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്ടി.പി റോഡ് ഉദ്‌ഘാടനത്തിനായി പഴയങ്ങാടിയിൽ മന്ത്രി ജി.സുധാകരൻ പണ്ടെടുക്കുന്ന ഘോഷയാത്ര..
    വാദ്യമേളത്തിന്റെ അകമ്പടിയോടുകൂടി അഞ്ഞൂറിലധികം
     ആളുകൾ അണിനിരന്ന ഘോഷയാത്രക്കാണ് പഴയങ്ങാടി സാഷ്യം വഹിച്ചത്. 
    ബഹുമാനപ്പെട്ട  മന്ത്രി ജി.സുധാകരൻ, ടി.വി രജീഷ് എം.എൽ.എ , ശ്രീമതി ടീച്ചർ,സ്കൂൾ പോലീസും ,സ്കൂൾ വിദ്യാർത്ഥികളും ,ഗൈഡ് ,റെഡ്ക്രോസ് , പൊതുജനങ്ങൾ തുടങ്ങി  അഞ്ഞൂറിലധികം ആളുകൾ ഘോഷയാത്രയിൽ അണിനിരന്നു.




    No comments

    Post Top Ad

    Post Bottom Ad