Header Ads

  • Breaking News

    ആദ്യ അറബ് സംഘം കണ്ണൂർ വിമാനത്താവളത്തിലെത്തി


    മട്ടന്നൂർ:
    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കാൻ സൗദ്യ അറേബ്യ റിയാദിൽ നിന്ന് സംഘമെത്തി. പോലീസുദ്യോഗസ്ഥനും, അറബിയുമായ
    സനദ് അൽ ഷാദി ഉൾപ്പെടുയുള്ളവരാണ് വിമാനത്താവളത്തിലെത്തിയത്.

    സൗദി സമയം വ്യാഴാഴ്ച രാത്രി 12 മണിക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്പ്രസിൽ ഇന്ത്യൻ സമയം രാവിലെ 7:50 ന് വിമാനത്താവളത്തിലെത്തി.പ്രകൃതി രമണീയവും, മികച്ച സൗകര്യവുമാണ് കണ്ണൂർ വിമാനത്താവളത്തിനുള്ളതെന്ന് സംഘം മാധ്യമങ്ങളോട് പറഞ്ഞു.
    . സംഘത്തിനൊപ്പം മട്ടന്നൂർ നിവാസികളായ യു പി സി ഗ്രൂപ്പ് ജനറൽ മാനേജർ ആരിഫ് കയ്യലക്കകത്ത്, യു പി യൂസഫ്, കെ ഷഹീദ്, മുഹമ്മദ് മട്ടന്നൂർ, ചേർന്ന് സ്വീകരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad