Header Ads

  • Breaking News

    ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു


    കോഴിക്കോട്: 
     കുറ്റ്യാടിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വേട്ടേറ്റു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ അജ്ഞാത സംഘമാണ് അക്രമണം നടത്തിയത്. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad