പത്തോളം പേര്‍ ആശുപത്രിയിൽ : ഫാറൂഖ് നഗര്‍ വാട്ടര്‍ സപ്ലേ ഡിവിഷനില്‍ വാതകചോര്‍ച്ച
തളിപ്പറമ്പ:
കരിമ്പം വാട്ടർ സപ്ലേ ഡിവിഷനിൽ വാതകചോർച്ച സമീപവാസികളായ പത്തോളം പേരെ ശ്വാസതടസ്സം മൂലം തളിപ്പറമ്പ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ കരിമ്പത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ സപ്ലേ സബ്ബ് ഡിവിഷനിലെ ക്ലോറിൻ വാതക സിലണ്ടറിന്റെ വാൾവ് തകർന്നതാണ് ചേർച്ചയ്ക്ക് കാരണമെന്ന് പ്രാധമിക നിഗമനം ആയിരം ലിറ്ററിലധികം സംഭരണ ശേഷിയുള്ള സിലണ്ടറാണ് അപകടത്തിൽ പെട്ടത് തളിപ്പറമ്പ് എസ്.ഐ ദിനേശനും സംഘവും സ്ഥലത്തെത്തി, നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്താൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

No comments
Post a Comment