Header Ads

  • Breaking News

    കുപ്പം പുഴയിൽ ചാടി ആത്മഹത്യാശ്രമം; വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി




    തളിപ്പറമ്പ്:
    പാച്ചേനി സ്വദേശിനിയായ വിദ്യാർത്ഥിനി കുപ്പം പാലത്തിനു മുകളിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

    പരിയാരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്ന ചാലത്തൂർ സ്വദേശിയായ സൗരവ് എന്ന യുവാവും നാട്ടുകാരും ചേർന്ന് കൃത്യമായി ഇടപെടലിലൂടെ രക്ഷപ്പെടുത്തി പരിയാരം മെഡിക്കൽ
    കോളേജിൽ എത്തിക്കുകയായിരുന്നു.

    പെൺകുട്ടി അപകടനില തരണം ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad