തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ പാടില്ല: ഹൈക്കോടതി
തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി.
ഇതിന് നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നനയില്ലെന്നും കേടാകില്ലെന്നതുമുള്‍പ്പെടെയുള്ള ഗുണകരമായ വശം ലാമിനേറ്റ് ചെയ്യുന്നതിലുണ്ടെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ ലാമിനേഷന്‍ അനുവദിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
No comments
Post a Comment