Header Ads

  • Breaking News

    ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പൊതുകിണർ നോക്കുകുത്തിയാകുന്നു


    ഏഴോം:
    ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള  പൊതുകിണർ നോക്കുകുത്തിയാകുന്നു .
    പണ്ട് ഏഴോം  നാടിൻറെ ദാഹമകറ്റയ  കിണറാണ് എപ്പോൾ നോക്കുകുത്തിയാകുന്നത് , ഈ പൊതുകിണർ ജപ്പാൻ കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിച്ചത്തിൽ തുടർന്നാണ്  കുടിവെള്ള വിതരണം അകെ താറുമാറായത്.
    ഇപ്പോൾ കുടിവെള്ളം വിലകൊടുത്തുവാങ്ങി  ഉപയോഗിക്കേണ്ട അവസ്ഥയാണ്  ഏഴോം പഞ്ചായത്തിലെ മൂന്നാംപീടിക,കൊഴിച്ചി ക്കാവ് ,ബോട്ടുജെട്ടി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ.


    No comments

    Post Top Ad

    Post Bottom Ad