Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും


    കണ്ണൂർ :
    220 കെ .വി അരീക്കോട് – കാഞ്ഞിരോട് ഫീഡറിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 8 മണിമുതൽ വൈകിട്ട് ആറ് വരെ ജില്ലയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു
    16.12.2018 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad