Header Ads

  • Breaking News

    1,30,000 വാട്‌സ്ആപ് അക്കൗണ്ടുക്കള്‍ ബ്ലോക്ക് ചെയ്തു....


    കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും മറ്റും വ്യാപകമായതിനെ തുടര്‍ന്ന് 1,30,000 വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു.
     നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അക്കൗണ്ടുകള്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ചാണ് നീക്കം ചെയ്തത്. 

    ഫോട്ടോ ഡിഎന്‍എ എന്ന് വിളിക്കുന്ന സംവിധാനം ഇപ്പോള്‍ വാട്‌സ്ആപ് പ്രയോജനപ്പെടുത്തുന്നുണ്ട്. 

    ഇത് ഫേസ്ബുക് അശ്ലീല വീഡിയോകളും, ചിത്രങ്ങളും കണ്ടുപിടിക്കുന്നതിന് അല്ലെങ്കില്‍ കുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും പങ്കിടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ അതിന്റെ ഉപയോക്താക്കളെ തിരിച്ചറിയാന്‍ ഉപയോഗിച്ച് വരുന്ന ഒരു ടൂളാണ്.

    No comments

    Post Top Ad

    Post Bottom Ad