Header Ads

  • Breaking News

    പഴയങ്ങാടി സബ്ബ് ട്രഷറി നിർമിക്കാൻ 2.13 കോടി രൂപയുടെ സാങ്കേതികാനുമതി


    പഴയങ്ങാടി:
    പഴയങ്ങാടി സബ്ബ് ട്രഷറി നിർമിക്കാൻ 2, 13,91,000 രൂപയുടെ സാങ്കേതികാനുമതി നൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. .

    പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇൻകെലിന് രണ്ട് ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ മൂല്യനിർണയ നടപടികൾ പുരോഗമിക്കുകയാണ്.
    അത് പൂർത്തിയാകുന്ന മുറയ്ക്ക് ട്രഷറി നിർമാണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു..


    🛑🖥  *🄴🅉🄷🄾🄼🄴 🄻🄸🅅🄴*  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 *ഫേസ്ബുക്ക് പേജ്*
    https://www.facebook.com/myezhomelive
    🅔🅛 *യൂട്യൂബ് ചാനൽ*
    https://www.youtube.com/channel/UC5K9-oYWsMSkJDTluy8qDXw
    🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*

    ليست هناك تعليقات

    Post Top Ad

    Post Bottom Ad