Header Ads

  • Breaking News

    കേരളത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആവാം: 25000 തുടക്ക ശമ്പളം



    കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക

    പത്താം ക്ലാസ് ആണ് മിനിമം യോഗ്യത
    (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)

    തെരഞ്ഞെടുക്കപ്പെട്ടാൽ  20,000 - 45,800 ശമ്പള സ്കെയിലിലാണ് ജോലി
     (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ)

     പ്രായ പരിധി:
    19-36 (ജെനറൽ); 19-39 (OBC); 19-41 (SC/ST)

    ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്

    അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2019 ജനുവരി 30

    കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമര്പ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക. .

    Notification :
    http://www.ezhomelive.com/2019/01/blog-post_37.html?m=1

    Click here

    No comments

    Post Top Ad

    Post Bottom Ad