സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ എങ്കില്‍ സൂക്ഷിച്ചോളു
സൗജന്യ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.
സൗജന്യ വൈഫൈ തരുന്നത് ചിലപ്പോള്‍ ഹാക്കറന്മാരുടെ തന്ത്രമാകാമെന്നാണ് പൊലീസ് പറയുന്നത്. ഇതിലൂടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ട്.
വൈ ഫൈ നല്‍കുന്നയാള്‍ക്ക് ഉപയോഗിക്കുന്നയാളുടെ അനുമതി ഇല്ലാതെതന്നെ ഡിവൈസില്‍ കടന്ന് കയറാന്‍ കഴിയും. ഇത്തരത്തില്‍ ഫോണിലെയോ കംമ്പ്യൂട്ടറിലെയെ വിവരങ്ങള്‍ ചോര്ത്തപ്പെട്ടാകാം.
ليست هناك تعليقات
إرسال تعليق