Header Ads

  • Breaking News

    വീണ്ടും സ്വര്‍ണ്ണവേട്ട കണ്ണൂര്‍ വിമാനത്താവളത്തില്‍


    കണ്ണൂർ:
    കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്. റിയാദ്- കണ്ണൂർ വിമാനത്തിൽ കടത്താൻ ശ്രമിച്ച 750 ഗ്രാം സ്വണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

    താമരശ്ശേരി സ്വദേശി ജംഷീർ എന്ന യാത്രക്കാരനാണ് സ്വർണ്ണം കടത്തിയത്

    No comments

    Post Top Ad

    Post Bottom Ad