ഏവരും കാത്തിരുന്ന ഫീച്ചറുമായി മെസഞ്ചര്‍
ബാറ്ററി ഉപയോഗം പരമാവധി കുറച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാൻ സഹായിക്കുന്ന ഡാര്‍ക് മോഡ് സെറ്റിങ്ങാണ് ഇത്തവണ അവതരിപ്പിച്ചത്.
ആദ്യ ഘട്ട അപ്‌ഡേഷനിൽ വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമേ ഈ സേവനംലഭ്യമാവൂ.
മെസഞ്ചര്‍ ആപ്ലിക്കേഷന്‍സിന്റെ ‘മീ’ എന്നതിനു കീഴിൽ പുതിയ ഡാര്‍ക്ക് മോഡ് സെറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണാന്‍ സാധിക്കും. സെറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ള ന്നറിയിപ്പും ഇതോടൊപ്പം കാണാൻ സാധിക്കും.
No comments
Post a Comment