Header Ads

  • Breaking News

    ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്താല്‍ ഇനി മുതല്‍ പൊലീസിന് അലേര്‍ട്ട് ലഭിക്കും


    ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക… ഇനി മുതല്‍ നിങ്ങള്‍ സൈബര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

    ഇന്ന് ആളുകള്‍ എന്തുകാര്യത്തിനും സമീപിക്കുന്നത് ഗൂഗിളിനേയാണ്. ഇതിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

    ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനായാണ് പൊലീസിന്റെ ഈ നടപടി.

    No comments

    Post Top Ad

    Post Bottom Ad