Header Ads

  • Breaking News

    കുറുമാത്തൂരില്‍ വന്‍ തീപിടുത്തം ഏക്കറുകണക്കിന് കൃഷി നശിച്ചു


    കുറുമാത്തൂര്‍:
    വെള്ളിയപ്പാറയില്‍ വന്‍ തീപിടുത്തം ഏക്കറു കണക്കിന് തോട്ടം കത്തി നശിച്ചു ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം ലക്ഷങ്ങളുടെ നാശ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത് ഫയര്‍
    ഫോഴ്സും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു.

    No comments

    Post Top Ad

    Post Bottom Ad