Header Ads

  • Breaking News

    സിപിഎം ഓഫീസ്,വായനശാല എന്നിവിടങ്ങളിൽ തീയിട്ടു


    സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിന് തീയിട്ടു. മലപ്പുറം തവനൂരിലാണ് സംഭവം. പാലക്കാട് വെണ്ണക്കരയിൽ വായനശാലയ്ക്കും തീയിട്ടു. സിപിഎം നിയന്ത്രണത്തിനുള്ള വായനശാലയാണിത്. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിലാണ് സംസ്ഥനത്തിന്റെ വിവിധ സ്ഥലങ്ങളിൽ അക്രമം നടക്കുന്നത്.

    കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരിൽ കെഎസ് ആർടിസി ബസുകൾക്ക് നേരെ കല്ളെറിഞ്ഞു. കല്ലേറിൽ ബസിന്റെ ഗ്ലാസുകൾ പൂർണമായും തകർന്നു.

    No comments

    Post Top Ad

    Post Bottom Ad