Header Ads

  • Breaking News

    പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു


    ശബരിമല
    സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ഫയര്‍ ഫോഴ്‌സ് എത്തുകയും തീ കെടുത്തുകയും ചെയ്തു. 

    രാവിലെ 11.30ന് ആണ് ആഴിയില്‍ നിന്നും ആലിലേക്ക് തീപിടിച്ചെതെന്നാണ് വിവരം. തീപിടിച്ചതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയുമാണുണ്ടായത്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad