Header Ads

  • Breaking News

    "തളരാതെ തണലിൽ" ഒരു കൈത്താങ്ങ്


    കണ്ണൂർ:
    കണ്ണൂർ തണൽ വീട് ഒരുക്കുന്ന ഒരു ദിന ക്യാമ്പിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു നാലു ചുമരുകൾക്കുള്ളിൽ തന്റെ ജീവിതം ഒതുക്കി കഴിയുന്നവർക് വേണ്ടി മാത്രമാണ് .

    ഇങ്ങനെ ഉള്ളവരെ 27/01/2019 ന് കണ്ണൂർ പയ്യാമ്പലം മാർ മറാ ബീച്ച് റിസോർട്ടിൽ വച്ച് തിരഞെടുക്കുകയും അവരെ നിരന്തരം ചികിത്സയിലൂടെ പുനരദിസിപ്പിക്കുക എന്ന ലക്ഷ്യ മാണ് തണൽ ഏറ്റെടുക്കുന്നത് .
    ഇതുപോലെ ഉള്ള ഒരു ക്യാമ്പ് തന്നെയാണ് തണൽ 2016 ലും നടത്തിയിരുന്നത് അതിൽ നിന്നും തിരഞെടുത്ത 65 പേർ ഇന്ന് തന്റെ ഇരുണ്ട ജീവിതത്തിൽ നിന്നും കാൽ ചുവടുകൾ വച്ചു തുടങ്ങി .



    അവരുടെ ആവശ്യങ്ങൾ സ്വയം തന്നെ ചെയ്യാൻ പ്രാപ്തി ലഭിച്ചു .
    ഇതുപോലെ ആയിരങ്ങൾ ഇനിയും നമുക്ക് ചുറ്റും നിൽക്കുന്നു അവരെയും നമുക്ക് വെളിച്ചമേറിയ ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയർത്തേണ്ടതുണ്ട് .
    നിങ്ങൾക്ക് ചുറ്റും നിൽക്കുന്ന ഇത്തരം ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുക അവരെ ക്യാമ്പിലേക്ക് എത്തിക്കുക .
    ജനുവരി 15 നുള്ളിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ് .
    രെജിസ്ട്രേഷൻ ഫോം കണ്ണൂർ തണൽ വീട്ടിൽ ലഭ്യമാണ് .

    വിവരങ്ങൾക്ക് നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

    9895409007
    9447962983
    9809569595

    No comments

    Post Top Ad

    Post Bottom Ad