Header Ads

  • Breaking News

    ബിജെപി ഓഫീസിന് തീയിട്ടു...


    പുതിയതെരു:

    പുതിയതെരു ഹൈവേയിൽ ധനരാജ് ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന് ഇരുട്ടിന്റെ മറവിൽ തീയിട്ടു
    വരാന്തയിൽ ഉറങ്ങുകയായിരുന്ന മൂപ്പൻ പാറ സ്വദേശിയായ സുരേഷ് എന്നയാളെ തീപ്പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ തീയിട്ട് ഓടുകയായിരുന്നെന്ന് പരിക്കേറ്റയാൾ പൊലീസിന് മൊഴി നൽകി. ഇന്നലത്തെ ഹർത്താലിന്റെ തുടർച്ചയായാണ് ബിജെപി ഓഫിസിന് തീയിട്ടത് എന്ന് കരുതുന്നു. 
    വളപട്ടണം പോലീസ് സ്ഥലത്തെത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad