Header Ads

  • Breaking News

    ദുബായ് ബസുകളില്‍ തിളങ്ങുന്നത് കണ്ണൂര്‍ വിമാനത്താവളം


    ദുബായിലെ ബസുകളിൽ കണ്ണൂർ വിമാനത്താവളത്തിന്റെ പരസ്യം. നാല് ദുബായ് സര്‍വീസ് ബസുകളാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റേതായി ബ്രാന്‍ഡ് ചെയ്‌തിരിക്കുന്നത്. 

    മലബാറിനെ ഗള്‍ഫ് നാടുകളുമായി ബന്ധിപ്പിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ഉട ആരംഭിക്കുമെന്ന് കിയാല്‍ മാനേജിംഗ് ഡയറക്‌ടര്‍ വി. തുളസീദാസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad