Header Ads

  • Breaking News

    കണ്ണൂരിൽ അക്രമം....



    കണ്ണൂര്‍:
    കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കടകള്‍ക്ക് നേരെ ആക്രമം നടന്നു.രാവിലെ 6.30 ഓടെയാണ് സംഭവം.

    ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ റോഡിലിട്ട് കത്തിച്ചതിനെ തുടര്‍ന്ന് പുതിയതെരുവില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂർ ടൗണിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തല്ലിതകർക്കുകയും  ഓട്ടോറിക്ഷകൾ  കത്തിക്കാൻ  ശ്രമിക്കുകയും ചെയ്യുന്നു   ,10 ഓളം ഓട്ടോറിക്ഷകൾ തല്ലി തകർത്തു,ഡ്രൈവര്മാര്ക്കും മർദനം ഏറ്റു.

    പയ്യന്നൂർ പെരുമ്പയിലും എടാട്ടും കെ എസ് ആർ ടി സി ബസ്സുള്ളക്കൾക്ക് നേരെ കല്ലേറ്, കടകൾക്ക് നേരെയും ആക്രമമുണ്ടായി.

    അതേസമയം തളിപ്പറമ്പിൽ ബസ്സുകളും ഓട്ടോകളും ഒന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad