Header Ads

  • Breaking News

    അമിത വേ​ഗത്തിന് നോട്ടീസ് ലഭിച്ചോ? ഉടൻ പിഴ അടച്ചില്ലെങ്കിൽ രജിസ്ട്രേഷനും ലൈസൻസും പോകും


    അമിതവേഗതയിൽ പാഞ്ഞുപോയതിന് ക്യാമറയിൽ കുടുങ്ങിയതിന് നോട്ടീസ് ലഭിച്ചവർ പിഴത്തുക അടച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ​ഗതാ​ഗത വകുപ്പ് തീരുമാനിച്ചു. ഇത്തരം വാഹനങ്ങളുടെ റജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കാൻ ഗതാഗതവകുപ്പ് നടപടി തുടങ്ങി. അമിത വേ​ഗതയ്ക്ക് കഴിഞ്ഞ വർഷം കുടുങ്ങിയത് 4.6 ലക്ഷം വാഹനയുടമകളാണ്. ഇതിൽ 15 % പേർ പിഴയടച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ​ഗതാ​ഗത വകുപ്പ് കർക്കശ നിലപാടുമായി മുന്നോട്ടുപോകുന്നത്.

    No comments

    Post Top Ad

    Post Bottom Ad