Header Ads

  • Breaking News

    എം.എല്‍.എ ഷംസീറിന്റെ വീടിനുനേരെ ബോംബേറ്‌


    കണ്ണൂര്‍: 
    എ എൻ ഷംസീർ എംഎൽഎയുടെ  വീടിനു നേരെ ബോംബേറ്. തലശ്ശേരി മാടപപ്പീടികയിലെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു.

    ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ സെക്രട്ടറി എ എൻ ഹരിദാസിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad