Header Ads

  • Breaking News

    കണ്ണൂർ റെയിൽവേ സ്റ്റേഷൻ മുൻഭാഗത്തെ കടയ്ക്കു നേരെ അക്രമം


    കണ്ണൂർ :
    കണ്ണൂരിൽ റയിൽവെ സ്റ്റേഷന് മുന്നിൽ പകുതി ഷട്ടർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു കട ഷട്ടർ ഉയർത്തി അടിച്ചു തകർത്തു.
    4 പേർ പിടിയിലായി. ഇതിനെ തുടർന്ന് കണ്ണൂർ നഗരത്തിൽ കടകൾ മുഴുവൻ അടഞ്ഞു കിടക്കുന്നു

    No comments

    Post Top Ad

    Post Bottom Ad