കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കായികതാരങ്ങൾക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
8 ഒഴിവുകളാണുള്ളത്.
ബാസ്കറ്റ്ബോൾ (പുരുഷൻ)- രണ്ട്,
ബാസ്കറ്റ് ബോൾ (വനിത)- ഒന്ന്,
വോളിബോൾ (വനിത)-ഒന്ന്,
ഫുട്ബോൾ (പുരുഷൻ)- രണ്ട്,
ബാഡ്മിന്റൺ- ഷട്ടിൽ (പുരുഷൻ)- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ്: 500 രൂപ.
Secretary (Administration), Kerala State Electricity Board എന്ന വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ്അടയ്ക്കാവുന്നതാണ്.
വിജ്ഞാപനത്തിനും അപേക്ഷാ ഫോമിന്റെമാതൃകയ്ക്കും www.kseb.in സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി 10.
No comments
Post a Comment