Header Ads

  • Breaking News

    ഇരിട്ടിയില്‍ കാറിനു നേരെ കല്ലേറ് , കണ്ണൂരില്‍ KSRTC ബസ് പ്രതിഷേധക്കാര്‍ തകര്‍ത്തു




    കണ്ണൂര്‍: 
    ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പ്രതിഷേധം ശക്തം. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് പ്രതിഷേധക്കാര്‍ തകര്‍ത്തു. വൈകീട്ട് 5 മണിയോടെയാണ് ബസ് തകര്‍ത്തത്.
    ഇരിട്ടിയില്‍ ആര്‍ എസ് എസ് പ്രകടനതിനിടെ കാറിനു നേരെ കല്ലെറിഞ്ഞു ഇന്ന് വൈകുന്നേരം ഇരിട്ടി ടൗണില്‍ സംഘടിപ്പിച്ച പ്രധിഷേധപ്രകടനത്തിനിടെയാണ് അക്രമികള്‍ കാറിനു നേരെ കല്ലെറിഞ്ഞത് കല്ലേറില്‍ കാറിന്റെ പിന്നിലുള്ള ഗ്ലാസ് തകര്‍ന്നു

    No comments

    Post Top Ad

    Post Bottom Ad