Header Ads

  • Breaking News

    പ​റ​ശി​നി​ക്ക​ട​വ്-​പ​ഴ​യ​ങ്ങാ​ടി ബോ​ട്ട് സ​ര്‍​വീ​സ് 18 ന് ​തു​ട​ങ്ങും


    മ​ല​ബാ​ര്‍ മ​ല​നാ​ട് റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടൂ​റി​സം ഫ്ര​ണ്ട്‌​ലി വാ​ട്ട​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് സ​ര്‍​വീ​സി​നു 18 ന് ​തു​ട​ക്ക​മാ​കും. കേ​ര​ള സ്റ്റേ​റ്റ് വാ​ട്ട​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നു എം​എ​ല്‍​എ​മാ​രാ​യ ജ​യിം​സ് മാ​ത്യു, ടി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 18ന് ​രാ​വി​ലെ 8.30ന് ​ആ​ദ്യ സ​ര്‍​വീ​സ് ജ​ല​ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ​റ​ശി​നി​ക്ക​ട​വ് മു​ത​ല്‍ പ​ഴ​യ​ങ്ങാ​ടി വ​രെ​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ബോ​ട്ട് ന​വീ​ക​രി​ച്ചാ​ണു കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ആ​രം​ഭി​ക്കു​ന്ന പു​തി​യ സ​ര്‍​വീ​സു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ക. ശീ​ത​ള​പാ​നീ​യ​വും ല​ഘു​ഭ​ക്ഷ​ണ​വും ബോ​ട്ട് സ​ര്‍​വീ​സി​ല്‍ ല​ഭ്യ​മാ​ക്കും. മ​ല​ബാ​റി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍ വി​വ​രി​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ബോ​ട്ടു​ക​ള്‍ വ​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

    അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു​വി​ല്ലേ​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ബോ​ട്ടി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഓ​രോ സ്റ്റോ​പ്പി​ലും ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ചു ഭ​ക്ഷ​ണം ന​ല്‍​കാ​നും ല​ക്ഷ്യ​മി​ടു​ന്നു.
    ഇ​തോ​ടൊ​പ്പം മാ​ട്ടൂ​ല്‍-​അ​ഴീ​ക്ക​ല്‍ റൂ​ട്ട് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഏ​റ്റെ​ടു​ക്കും. ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം 18 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കും. ഈ ​റൂ​ട്ടി​ല്‍ ദി​വ​സ​വും 20 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. 325 കോ​ടി രൂ​പ ചെ​ല​വി​ല്‍ പ​റ​ശി​നി​ക്ക​ട​വ്, പ​ഴ​യ​ങ്ങാ​ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ധു​നി​ക ബോ​ട്ടു​ജെ​ട്ടി ത​യാ​റാ​യി വ​രി​ക​യാ​ണ്.

    ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക​കം ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ള്‍ പ്ര​ദേ​ശ​ത്തു സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, ക​ണ്‍​സ​ള്‍​ട​ന്‍റ് മ​ധു​കു​മാ​ര്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad