സംസ്ഥാനതല തൊഴിൽ മേള 23ന്
കണ്ണൂർ കോർപറേഷനും ദേശിയ നഗര ഉപജീവന മിഷനും സംയുക്തമായി നടത്തുന്ന സംസ്ഥാന തല തൊഴിൽ മേളയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഈ ശനിയാഴ്ച 23-02-2019 രാവിലെ 10 മണിക് നിർവഹിക്കും. രെജിസ്ട്രേഷൻ രാവിലെ 9 നു തുടങ്ങും. കേരളത്തിലെ ഏതു ജില്ലയിലെ ആൾക്കാർക്കും ഇതിൽ പങ്കെടുകാം.
വിശദ വിവരങ്ങൾക്ക്
9895300348,
8078297916 നമ്പറുകളിൽ വിളിക്കുക.
No comments
Post a Comment