വെറും 2 % പലിശക്ക് ഭവന വായ്പ....! അപേക്ഷിക്കേണ്ടത് എങ്ങിനെ...?
2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം– തിരിച്ചടവ് കാലാവധി 20 വർഷം.
2022 ഓടെ എല്ലാ പൗരന്മാരും വീട് എന്ന ലക്ഷ്യവുമായി BJP യുടെ നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ച പദ്ധതിയാണിത് – PM AY. 2015 – 2022 കാലയളവിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം ഇതിന്ന് പ്രാദേശിക ഭരണ സംവിധാനങ്ങളിലൂടെ കേന്ദ്ര സഹായം ലഭിക്കും.
അപേക്ഷകർ ആരൊക്കെ– ?
വാർഷിക വരുമാനത്തിന്റെ 5 ഇരട്ടി വരെ വായ്പ ലഭിക്കും –
1.5 – ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം –
ആദ്യമായി വീട് വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ ആണ് ഈ വായ്പ –
സാമ്പത്തികമായി പിന്നാക്ക – കുറഞ്ഞ വരുമാനക്കാർ –ഇടത്തരം വരുമാനക്കാർ എന്നിങ്ങിനെ 3 വിഭാഗമായി തിരിച്ചാണ് കേന്ദ്ര സർക്കാർ 3 മുതൽ 6.5 % വരെ പലിശ സബ്സിഡി നൽകുന്നത്.
ആദ്യം നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടോ എന്ന് ഉറപ്പ് വരുത്തണം, ആധാർ നമ്പർ, വാർഷിക വരുമാനത്തിന്റെ കൃത്യമായ വിശദാംശങ്ങൾ നൽകണം.
വായ്പ ഉപയോഗിച്ച് 1184-ചതുരശ്ര അടി വരെയുള്ള വീടുകൾ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യാം പരമാവധി തിരിച്ചടവ് 20 വർഷമാണ്
ഇത് ഓൺലൈൻ വഴി അപേക്ഷിക്കാം
www.pmaymis.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PMAYയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
സിറ്റിസൺ അസസ്മെന്റ് എന്ന മെനുവിൽ നിന്ന് പ്രധാൻമന്ത്രി ആവാസ് യോജന അപേക്ഷകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കക– നിങ്ങൾക്ക് 2 ഓപ്ഷൻ കാണാം 1 ചേരിനിവാസികൾക്ക് വേണ്ടിയും മറ്റൊന്ന് ബാക്കി ഉപഭോക്താക്കൾക്ക് വേണ്ടിയും ഇപ്പോൾ ചേരിപ്രദേശത്താണ് താമസിക്കുന്നതെങ്കിൽ ആദ്യത്തേതും ഗ്രാമത്തിലോ നഗരത്തിലോ അർധ നഗരത്തിലോ ആണെങ്കിൽ ഡ്റോപ്പ് മെനുവിൽ നിന്ന് രണ്ടാമത്തേതും തിരഞ്ഞെടുക്കാം.
സിറ്റിസൺ അസസ്മെന്റ് എന്ന മെനുവിൽ നിന്ന് പ്രധാൻമന്ത്രി ആവാസ് യോജന അപേക്ഷകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കക– നിങ്ങൾക്ക് 2 ഓപ്ഷൻ കാണാം 1 ചേരിനിവാസികൾക്ക് വേണ്ടിയും മറ്റൊന്ന് ബാക്കി ഉപഭോക്താക്കൾക്ക് വേണ്ടിയും ഇപ്പോൾ ചേരിപ്രദേശത്താണ് താമസിക്കുന്നതെങ്കിൽ ആദ്യത്തേതും ഗ്രാമത്തിലോ നഗരത്തിലോ അർധ നഗരത്തിലോ ആണെങ്കിൽ ഡ്റോപ്പ് മെനുവിൽ നിന്ന് രണ്ടാമത്തേതും തിരഞ്ഞെടുക്കാം.
തുറന്നു വരുന്ന പുതിയ വിൻഡോയിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ നൽകുക. അതായത് – അഡ്രസ്സ്, ആധാർ, ബാങ്ക് Ac, മൊബൈൽ, വരുമാന വിവരങ്ങൾ എന്നിവ രേഖപെടുത്തുക.ശേഷം ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ ഉണ്ടെങ്കിൽ അതു ചെയ്യുക.
ക്യാപ്ച കോഡ് പൂർത്തിയാക്കി അപ്ലികേഷൻ ഫോമിന്റെ അവസാനം കാണുന്ന സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക .
പ്രിന്റ് ആവശ്യമെങ്കിൽ സേവിന് ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രിന്റ് ആവശ്യമെങ്കിൽ സേവിന് ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
സേവ് ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം ഒരു പുതിയ സ്ക്രീൻ തെളിയും അതിൽ നിന്ന് നമ്മുടെ അപ്ലികേഷൻ നമ്പർ ലഭിക്കും.ഈ നമ്പർ സൂക്ഷിച്ച് വയ്ക്കണം പ്രിന്റ് എടുത്തു വയ്ക്കയാണ് നല്ലത് – പിന്നീട് ആവശ്യം വരും.
സർക്കാരിന്റെ ജനകീയ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപെടുന്നു പേരിലും രൂപഭാവങ്ങളിലും വ്യത്യാസം വരുത്തി പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നു. ഇതിന്നിട നൽകാതെ തന്നെ ഈ പദ്ധതി പൊതു ജനത്തിന്ന് സഹായകമായ വിധത്തിൽ ഷെയർ ചെയ്യുക.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment