Header Ads

  • Breaking News

    പടന്നയിലെ യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് 8 യുവാക്കൾക്ക് പരിക്ക്


    പടന്ന:
    പടന്ന സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ ഒളവറ പാലത്തിൽ ഇടിച്ച് എട്ടോളം യുവാക്കൾക്ക് പരിക്ക് സ്കൂൾ സെന്റ് ഓഫ് പരിപാടിയുമായി ബന്ധപ്പെട്ട പരിപാടിക്ക് പോയി വരുമ്പോൾ ആണ് അപകടം പരിക്കേറ്റവരിൽ ഒരാളെ പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.

    🛑🖥  🄴🅉🄷🄾🄼🄴 🄻🄸🅅🄴  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    https://www.facebook.com/myezhomelive
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    https://chat.whatsapp.com/CDGjtyAPg3k0cqk6eam6QG

    ليست هناك تعليقات

    Post Top Ad

    Post Bottom Ad