Header Ads

  • Breaking News

    കണ്ണൂർ ടെറിറ്റോറിയൽ ആർമി റിക്ട്രൂട്ട്മെന്റ് റാലി ഒഴിവുകൾ 87, പങ്കെടുക്കാൻ വന്നവർ പതിനായിരങ്ങൾ


    കണ്ണൂർ :
    ഫെബ്രുവരി നാല് കണ്ണൂർ കോട്ട മൈതാനിയിൽ നടന്ന ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് റാലിയിൽ കേരളത്തിൽ നിന്നുള്ളവർ മാത്രം പങ്കെടുത്തവർ പതിനായിരത്തിൽപരം ആളുകൾ.

    മറ്റ് സംസ്ഥാനക്കാർക്കും കേന്ദ്രഭരണ പ്രദേശക്കാർക്കും അഞ്ചിനും രാവിലെ ആറ് മണി മുതൽ രജിസ്‌ട്രേഷനും ഫിസിക്കൽ ടെസ്റ്റും നടക്കും.

    സോൾജ്യർ(ജനറൽ ഡ്യൂട്ടി 79 ഒഴിവ്), ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി 1 ഒഴിവ്) പാചകക്കാരൻ(2 ഒഴിവ്), ഡ്രസ്സർ(3 ഒഴിവ്), ഹൗസ്‌കീപ്പർ(2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad