Header Ads

  • Breaking News

    ട്രെ​യി​നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു.


    പ​യ്യ​ന്നൂ​ർ:
    ട്രെ​യി​നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. പ​യ്യ​ന്നൂ​ർ കേ​ളോ​ത്ത് അ​മ​ലോ​ത്ഭ​വ മാ​താ ഇ​ട​വ​ക പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കു​ര്യാ​പ്പി​ള്ളി ഫ്രാ​ൻ​സീ​സ് (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ന്ന മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം.
    ര​ണ്ട് ദി​വ​സം മു​മ്പ് ചേ​ർ​ത്ത​ല​ക്ക് പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഫ്രാ​ൻ​സീ​സ്. ബാ​ഗും ഫോ​ണും സീ​റ്റി​ൽ വ​ച്ച് സ​ഹ​യാ​ത്രി​ക​രോ​ട് പ​റ​ഞ്ഞ​ശേ​ഷം ബാ​ത്ത്റൂ​മി​ൽ പോ​യ​താ​യി​രു​ന്നു. പ​യ്യ​ന്നു​രി​ൽ എ​ത്തി​യി​ട്ടും ഇ​യാ​ൾ ഇ​റ​ങ്ങാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ബാ​ത്ത്റും തു​റ​ന്ന​പ്പോ​ൾ ഫ്രാ​ൻ​സീ​സി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

    കാ​സ​ർ​ഗോ​ഡ് എ​ത്തി​യ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ൻ​ക്വി​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഫ്രാ​ൻ​സീ​സ്- ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ലി​സ​മ്മ. മ​ക്ക​ൾ: വി​ഥി​ൻ, വീ​ണ,വി​പി​ന. മ​രു​മ​ക​ൻ: സ​ന്ദീ​പ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad