പഴയങ്ങാടി റിവര്‍വ്യൂ പാര്‍ക്കിന്റെയും മംഗലശേരി ബോട്ട് റേസ് പവലിയന്റെയും ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പട്ടുവത്ത് വെച്ച് നിർവഹിക്കും
പഴയങ്ങാടി :
ഉത്തരമലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതി പേകുന്ന കല്യാശ്ശേരി മണ്ഡലത്തിലെ രണ്ട് ടൂറിസം പദ്ധതികൾ
ഫിബ്രവരി 23 ന് 11 മണിക്ക് നാടിന് സമർപ്പിക്കുകയാണ്.
പഴയങ്ങാടി റിവര്‍വ്യൂ പാര്‍ക്കിന്റെയും മംഗലശേരി ബോട്ട് റേസ് പവലിയന്റെയും ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പട്ടുവത്ത് വെച്ച് നിർവഹിക്കും
പഴയങ്ങാടി മുട്ടുകണ്ടിറോഡിൽ 90 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തികരിച്ച പഴയങ്ങാടി റിവർ വ്യൂ പാർക്കിൽ എത്തുന്നവർക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും സഞ്ചാരികൾക്ക് നടക്കുന്നതിനായി മനോഹരമായി ഇന്റർലോക്ക് ചെയ്ത നടപ്പാത ഒരുക്കിയിരിക്കുന്നു. ബോട്ട് ജെട്ടി, നൂറിലധികം പേർക്ക് നിൽക്കാവുന്ന പബ്ലിക് സ്പേസ് വള്ളംകളി പവലിയൻ, റെയിൻ ഷെൽട്ടറുകളും, പുഴയുടെയും മാടായി പാറയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഇരിപ്പിടങ്ങളും ഒരുക്കി, കുടാതെ കോഫി ഷോപ്പുകളും, ഹൈമാസ്റ്റ്, മിനി മാസ്റ്റ് ,ഡിസൈൻ വിളക്കുകളും ,ടോയ്ലറ്റുകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.തൃശൂരിലെ പൊതുമേഖല സ്ഥാപനമായ സിൽക്കാണ് പദ്ധതി നടപ്പിലാക്കുന്നത്
ഈ പദ്ധതികൾ യഥാർത്ഥ്യമാകുന്നതോടെ
പഴയങ്ങാടി പട്ടണം വലിയൊരു ടൂറിസം കേന്ദ്രമായി മാറും
പട്ടുവം മംഗലശേരിയില്‍ 68.4 ലക്ഷം രൂപ

No comments
Post a Comment