Header Ads

  • Breaking News

    ഹനുമാരമ്പലം ഊട്ടുപുരയുടെ ഉത്ഘാടനം മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു


    ശ്രീ രാഘവപുരം (ഹനുമാരമ്പലം )ക്ഷേത്രത്തിൽ ഇന്ന് (03-02-2019) രാവിലെ പുതുതായി നിർമ്മിച്ച ഊട്ടുപുരയുടെ ഉത്ഘാടന കർമ്മം ബഹു :തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു ,ബഹു :എം എൽ എ ശ്രീ ടി വി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

    No comments

    Post Top Ad

    Post Bottom Ad