Header Ads

  • Breaking News

    ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് കാറിൽ ഇടിച്ച് ഒരാൾ ദാരുണമായി മരണപ്പെട്ടു



    ചെറുപുഴ :
    ചെറുപുഴ – ആലക്കോട് മലയോര ഹൈവേ യിൽ കല്ലങ്കോട് ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് കാറിൽ ഇടിച്ച്  ഒരാൾ ദാരുണമായി മരണപ്പെട്ടു.
    ആലക്കോട് സ്വദേശി ഞാറ്റു കെട്ടി ജോസഫ് എന്ന സോമനാണ് മരിച്ചത്. 65 വയസ്സായിരുന്നു. അപകടത്തെത്തുടർന്ന് ഓട്ടോ യിൽ കുടുങ്ങിയ സോമനെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad