Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും



    മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, നീരൊഴുക്കുംചാൽ, അബ്ബാസ് പീടിക, കക്കാടൻചാൽ, താഹ പള്ളി ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി മൂന്ന്) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad