കൊട്ടിലയിലെ തൈവളപ്പിൽ ബാലൻ നിര്യാതനായി
കൊട്ടില:
കൊട്ടിലയിലെ തൈവളപ്പിൽ ബാലൻ (68) നിര്യാതനായി.
പരേതരായ കുഞ്ഞപ്പയുടേയും ദേവകിയുടെയും മകനാണ്. ഭാര്യ - കല്യാണി (ഏണ്ടി) മക്കൾ -: യമുന, അനീഷ് ' 'മരുമകൻ - പ്രദീപൻ (വടക്കാഞ്ചേരി) സഹോദരങ്ങൾ: കല്യാണി
മുള്ളൂൽ ,പരേതരായ രാഘവൻ ,നാരായണൻ, ഉത്തമൻ.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് കൊട്ടിലയിൽ സമുദായ ശമ്ശാനത്തിൽ
No comments
Post a Comment