പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില
തളിപ്പറമ്പ്:
കുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ലൈംഗിക അവയവം കാണിച്ചു കൊടുക്കുകയും ചെയ്ത സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍.
കുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ലൈംഗിക അവയവം കാണിച്ചു കൊടുക്കുകയും ചെയ്ത സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍.
രാജസ്ഥാന് ദദ്ര കരാവലി സ്വദേശി വിജേന്ദ്രകുമാര്‍ മീണ (28)യെയാണ് തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
നെല്ലിപ്പറമ്പില്‍ ഇന്നലെ വൈകുന്നേരം നിര്‍മാണത്തിലിരിക്കുന്ന വീട്ടിനകത്തു വെച്ചാണ് സംഭവം. കുട്ടികളുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
ليست هناك تعليقات
إرسال تعليق