തീരദേശ കാവലിന് കരുത്തേകാൻ ഇനി കോസ്റ്റൽ വാർഡന്മാരും
തീരദേശ കാവലിന് കരുത്തേകാൻ ഇനി കോസ്റ്റൽ വാർഡന്മാരും;
തീരദേശപോലീസ് സേനയിലേക്ക് കോസ്റ്റൽ വാർഡന്മാർക്ക് നിയമന ഉത്തരവ് നൽകി
കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും മറ്റുമായി തീരദേശ പോലീസ് സേനയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 179 കോസ്റ്റൽ വാർഡന്മാർക്ക് നിയമന ഉത്തരവ് നൽകി. അമ്പലത്തറ ബി.എം.കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.എസ്.ശിവകുമാർ എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്ര, എഡിജിപിമാരായ എസ്.ആനന്ദകൃഷ്ണൻ, കെ.പദ്മകുമാർ, മനോജ്് എബ്രഹാം, ഐ.ജി ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണർ കെ.സുരേന്ദ്രൻ, കോസ്റ്റൽ പോലീസ് ഡിഐജി കെ.പി.ഫിലിപ്പ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട കോസ്റ്റൽ വാർഡൻമാരുടെ പരിശീലനം ഫെബ്രുവരി 27ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ ആരംഭിക്കും ഇവർക്ക് നാലു മാസം പൊലീസ് അക്കാഡമിയിൽ പരിശീലനം. അതിനു ശേഷം വിവിധ സ്റ്റേഷനുകളിൽ നിയമനം. നിയമനം ലഭിച്ചവരിൽ അഞ്ച് വനിതകളുമുണ്ട്..

ليست هناك تعليقات
إرسال تعليق