തോട്ടട ഗവ.ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്‌ട്രക്‌ടറുടെ ഒഴിവ്
കണ്ണൂർ:
തോട്ടട ഗവ.ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്‌ട്രക്‌ടറുടെ ഒഴിവുണ്ട്. എംഎംവി ട്രേഡിലെ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈലിൽ സ്‌പെഷ്യലൈസേഷനോടുകൂടിയ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത.
എൽഎംവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ഇന്നു രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
0497 2835183.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment