Header Ads

  • Breaking News

    എഫ്11 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് ഓപ്പോ


    എഫ്11 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് ഓപ്പോ. 6.5 ഫുള്‍ സ്‌ക്രീന്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, മീഡിയ ടെക് ഹീലിയോ പി70 പ്രോസസ്സർ, എഐ പവേര്‍ഡോഡു കൂടിയ 48 എംപി 5 എംപി ഡ്യുവല്‍ ക്യാമറ, 12 എംപിയാണ് ഫ്രണ്ട് ക്യാമറ, 4000 എംഎഎച്ച്, എളുപ്പത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന വിഒഒസി 3.0 ടെക്‌നോളജി എന്നീ സവിശേഷതകൾ ഉള്ള ഫോൺ ആന്‍ഡ്രോയിഡ് പൈ അധിഷ്ഠിതമായ കളര്‍ ഒഎസ് 6.0ലായിരിക്കും പ്രവർത്തിക്കുക.

    എഫ് 11 പ്രോ 6 ജിബി റാം എഫ്11 4ജിബി റാം പതിപ്പുകളിലാണ് വിപണിയിൽ എത്തുക ബ്ലാക്ക് അക്യൂറ ഗ്രീന്‍ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 24,990 രൂപ വില പ്രതീക്ഷിക്കാം.

    No comments

    Post Top Ad

    Post Bottom Ad