Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (20.03.2019)


    ഇരിക്കൂർ
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മലപ്പട്ടം സെന്റര്‍, കുപ്പം, അടിച്ചേരി, പടപ്പക്കരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 20) രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് 5.30 വരെയും പെരുവളത്ത് പറമ്പ്, പറമ്പ് മടപ്പുര, പെട്രോള്‍ പമ്പ്, പൈസായി, പൈസായി ക്രഷര്‍, മാമാനം ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ 11 മണിവരെയും വൈദ്യുതി മുടങ്ങും.

    ചൊവ്വ
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെന്റ് ഫ്രാന്‍സിസ്, രാജന്‍പീടിക, ജെടിഎസ്, സ്വരാജ്, എയര്‍ട്ടല്‍ തോട്ടട, ആപ്കോ വെഹിക്കിള്‍, ഐടിഐ, ഗോള്‍ഡന്‍ എന്‍ക്ലെയ്വ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

    പഴയങ്ങാടി
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചൈനക്ലേ, റെയില്‍വേ സ്റ്റേഷന്‍ പരിസരം, മാടായി തെരു, വെങ്ങര ഗേറ്റ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad