Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണം പിടികൂടി 250gm സ്വർണ്ണം


    കണ്ണൂർ: 
    കണ്ണൂർ വിമാനത്താവളം വഴി 250gmസ്വർണം കടത്തിയ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.,
    ഇന്നുരാവിലെ 7:30ന് അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ് പ്രസിലെ യാത്രക്കാരനായ കാസർഗോഡ് സ്വദേശി മുഹമ്മദ് റഫീക്കാണ്‌ പിടിയിൽ ആയത്. 

    ഇയാളിൽ നിന്നും പേസ്റ്റ് രീപത്തിലുള്ള 250 ഗ്രാം സ്വർണമാണ്  പിടികൂടിയത്.
    സ്വർണ്ണംം കവറിലാക്കി  മലദ്വാരത്തിൽ ഒളിപ്പിച്ചുചു കടത്താനായിരുന്നു ശ്രമം..


    🛑🖥  🄴🅉🄷🄾🄼🄴 🄻🄸🅅🄴  🖥🛑
              Online News Media 
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്

    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad