Header Ads

  • Breaking News

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 അപ്രന്റിസ് ഒഴിവുകള്‍



    പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിരവധി ഒഴിവുകള്‍. അതായത്, നിലവില്‍ 466 അപ്രന്റിസ് ഒഴിവുകളാണ് ഉളളത്. റിഫൈനറി ഡിവിഷനിലാണ് ഒഴിവുകള്‍ കണകാക്കിയിരിക്കുന്നത്. വിശദമായ വിജ്ഞാപനം https://iocl.com/ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇതേ വെബ്സൈറ്റില്‍ തന്നെ മാര്‍ച്ച് എട്ട് വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് തപാലില്‍ അയയ്ക്കുകയും വേണം. വിലാസം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad