Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ദ്യ​പി​ച്ച്‌ ബ​ഹ​ളം: ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്


    മ​ട്ട​ന്നൂ​ര്‍: 
    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ദ്യ​പി​ച്ച്‌ ബ​ഹ​ളം വ​ച്ച​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. 
    ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണി​നെ (40) തി​രെ​യാ​ണ് എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മും​ബൈ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു പ്ര​വീ​ണ്‍. 

    വി​മാ​ന​യാ​ത്ര ചെ​യ്യാ​നു​ള്ള ടി​ക്ക​റ്റ് കൈ​വ​ശ​മി​ല്ലാ​തെ​യാ​ണ് എ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നാ​ല്‍ മും​ബൈ​യി​ലേ​ക്ക് പോ​കാ​നാ​യി​ല്ല. എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ലാ​മ​ത്തെ കേ​സാ​ണി​ത്.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



    No comments

    Post Top Ad

    Post Bottom Ad