Header Ads

  • Breaking News

    കാർ തലകീഴായി മറിഞ്ഞു യുവാവ് മരിച്ചു



    വെള്ളരിക്കുണ്ട്:
     പരപ്പ കമ്മാടം ചീറ്റ വളവിൽ കാർ തലകീഴായി മറിഞ്ഞു യുവാവ് മരിച്ചു ചൊവ്വാഴ്ച രാത്രിയാണ് അപകടം ബിരിക്കുളം കോളംകുളത്തെ നിസാറാണ് മരണപ്പെട്ടത് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും ഗുരുതര പരിക്ക്.


    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad